CONTACT US: 8606655132 | dakshinamoorthysangeetholsavam@gmail.com
If you are interested to participate in Dakshinamoorthy Music Festival, please follow the instructions given below
സംഗീതോത്സവത്തിൽ പങ്കെടുക്കുവാനുള്ള ചുരുങ്ങിയ പ്രായപരിധി 13 വയസാണ്. അപേക്ഷകർ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം അഭ്യസിച്ചിരിക്കണം. എല്ലാ അപേക്ഷകളും ഓൺലൈൻ വഴി മാത്രമേ സമർപ്പിക്കുവാൻ പാടുള്ളൂ. അപൂർണ്ണവും അവ്യക്തവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരും കീർത്തനവും അപേക്ഷയിൽ തന്നിട്ടുള്ള ഫോൺ നമ്പറിൽ (Whatsapp Number) വിളിച്ചു അറിയിക്കുന്നതാണ്. അപേക്ഷകർ പാടുന്നതിന് അനുവദിക്കപ്പെട്ട സമയത്തിന് ഒരു മണിക്കൂർ മുൻപ് തങ്ങളുടെ ഫോട്ടോ ഉള്ള തിരിച്ചറിയൽ രേഖ (ആധാർ) സഹിതം റിസപ്ഷൻ കൗണ്ടറിൽ എത്തി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ദക്ഷിണാമൂർത്തി സംഗീതോത്സവസമിതി തിരഞ്ഞെടുത്തു നൽകിയ ഒരു കീർത്തനം 5 മിനുട്ടിൽ കവിയാതെ പാടേണ്ടതാണ്. കീർത്തനങ്ങളുടെ ഭേദഗതി അനുവദിക്കുന്നതല്ല. യാത്രബത്തയോ, താമസ സൗകര്യമോ, നൽകുന്നതല്ല. പക്കവാദ്യങ്ങൾ ദക്ഷിണാമൂർത്തി സംഗീതോത്സവസമിതി നൽകുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 03rd ഫെബ്രുവരി 2025.
The minimum age limit to participate in Dakshinamoorthy Music Festival is thirteen years. Applicants must have minimum five years training in Carnatic Music. All applications should submit through online only. Incomplete, insufficient and late application will not be entertained. Selected applicants and keerthan will be informed on the phone number (Whatsapp Number) given in the application. You are requested to report with your Photo ID Proof (Aadhar) at the reception counter, one hour before the time schedule. You are allowed to render one Keerthana/Keerthanam (not exceeding five minutes) selected by the Dhakshinamoorthy Sangeetholsava Samithy. Change of Keerthana/Keerthanam will not be allowed. Travelling allowence and accomadation will not be providing by the foundation. Accompaniments will not be provided by the Samithy. Last date for submission is February 03rd 2025.